രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20, 528 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,37,50, 599 ആയി ഉയർന്നു. നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,43,449 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 49 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,709 ആയി ഉയര്‍ന്നു.
English summary;20, 528 new covid case in india
You may also like this video;