Site iconSite icon Janayugom Online

കൊയിലാണ്ടിയില്‍ 21കാരി തൂങ്ങിമരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കൊയിലാണ്ടിയില്‍ 21കാരി തൂങ്ങിമരിച്ച നിലയില്‍. പൊയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുദേവ കോളജിലെ വിദ്യാ‍ത്ഥിനിയാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

Exit mobile version