Site icon Janayugom Online

യുക്രൈനില്‍ നിന്ന് 240 യാത്രക്കാരുമായി എയര്‍ ഇന്ത്യ ഡൽഹിയിലെത്തി

യുക്രൈനില്‍ നി​​ന്ന് 240 യാ​​ത്ര​​ക്കാ​​രു​​മാ​​യി എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​നം ഇ​​ന്ന​​ലെ രാ​​ത്രി ഡ​​ൽ​​ഹി​​യി​​ലെ​​ത്തി. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ്എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​നം യു​​ക്രെ​​യ്ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ കീ​​വി​​ലേ​​ക്ക് തി​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റി​​ന് ഇ​​ന്ത്യ​​ക്കാ​​രു​​മാ​​യി വി​​മാ​​നം ഡ​​ൽ​​ഹി​​ക്കു തി​​രി​​ച്ചു. യു​​ദ്ധ​​ഭീ​​തി നി​​ല​​നി​​ൽ​​ക്കു​​ന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി.

Eng­lish Summary:240 peo­ple arrived in Del­hi from Ukraine
You may also like this video

Exit mobile version