Site iconSite icon Janayugom Online

രാജ്യത്ത് 34,113 പേര്‍ക്കുകൂടി കോവിഡ്

രാജ്യത്ത് ഇന്നലെ 34,113 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 3.19 ശതമാനം. 91,930 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്.

346 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 5,09,011. നിലവില്‍ 4,78,882 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്.

eng­lish sum­ma­ry; 34,113 covid peo­ple in the country

you may also like this video;

Exit mobile version