Site icon Janayugom Online

രാജ്യത്ത് 3,805 പുതിയ കോവിഡ് രോഗികള്‍; ടിപിആര്‍ 0.78%

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,805 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആക്റ്റീവ് കേസുകളുടെ എണ്ണം 20,000 കടന്നു. നിലവില്‍ 20,303 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.78 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.79 ശതമാനവുമാണ്. 22 മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 5,24,024 ആയി. 

Eng­lish Summary:3,805 new covid patients in the country
You may also like this video

Exit mobile version