മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള പുതിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ മന്ത്രി സഭാ വികസനം നടന്നു. നാഗ്പൂരില്‍ വച്ച് നടന്ന ചടങ്ങില്‍ 39 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പുതുതായി ചുമതലയേറ്റ 39 മന്ത്രിമാരില്‍ 19 പേര്‍ ബിജിെപിയില്‍ നിന്നും 9 പേര്‍ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും 11 പേര്‍ ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ നിന്നുമാണ്.