Site icon Janayugom Online

രാജ്യത്ത് 4041 കോവിഡ് രോഗികള്‍

രാജ്യത്ത് 4041 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. എണ്‍പത്തിനാലു ദിവസത്തിനു ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും നാലായിരം കടക്കുന്നത്. നിലവില്‍ 21,177 പേരാണ് വൈറസ് ബാധ മൂലം ചികിത്സയിലുള്ളത്. ഇന്നലെ പത്തു പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 5,24,651 ആയി. 

Eng­lish Summary:4041 covid patients in the country
You may also like this video

Exit mobile version