നിലമ്പൂരില്‍ അതിഥി തൊഴിലാളിയുടെ 5 വയസുകാരി മകള്‍ക്കെതിരെ ലൈംഗികാതിക്രമം.ഇവരുടെ അയല്‍ വാസിയായ ഒഡീഷ സ്വദേശി അലി ഹുസൈനാണ് ആക്രമണം നടത്തിയത്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി പലഹാരം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.