വിവിധ ജില്ലകളിലായി നിപ സമ്പര്‍ക്കപട്ടികയിലുള്ളത് 571 പേര്‍. മലപ്പുറത്ത് 62, പാലക്കാട് 418, കോഴിക്കോട് 89, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ വീതമാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനിലാണ്. സംസ്ഥാനത്താകെ 27 പേര്‍ ഹൈയസ്റ്റ് റിസ്കിലും 78 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
നിപ സമ്പര്‍ക്കപ്പട്ടികയില്‍ 571 പേര്‍

