7 February 2026, Saturday

Related news

February 3, 2026
February 3, 2026
February 3, 2026
February 2, 2026
January 14, 2026
January 1, 2026
December 26, 2025
December 23, 2025
December 19, 2025
December 1, 2025

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 571 പേര്‍

Janayugom Webdesk
തിരുവനന്തപുരം
July 20, 2025 10:48 pm

വിവിധ ജില്ലകളിലായി നിപ സമ്പര്‍ക്കപട്ടികയിലുള്ളത് 571 പേര്‍. മലപ്പുറത്ത് 62, പാലക്കാട് 418, കോഴിക്കോട് 89, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ വീതമാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനിലാണ്. സംസ്ഥാനത്താകെ 27 പേര്‍ ഹൈയസ്റ്റ് റിസ്കിലും 78 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. 

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.