Site icon Janayugom Online

സം​സ്ഥാ​ന​ത്ത് 63 പേ​ര്‍​ക്ക് കൂ​ടി ഒമിക്രോണ്‍

സം​സ്ഥാ​ന​ത്ത് 63 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍ജ്ജ് അ​റി​യി​ച്ചു. തൃ​ശൂ​ര്‍ 15, തി​രു​വ​ന​ന്ത​പു​രം 14, കൊ​ല്ലം 10, എ​റ​ണാ​കു​ളം എട്ട്, മ​ല​പ്പു​റം നാല്, ഇ​ടു​ക്കി മൂന്ന്, പാ​ല​ക്കാ​ട് രണ്ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കോ​ഴി​ക്കോ​ട് ഒ​ന്ന് വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥിരീകരിച്ചത്.

നാല് പേ​ര്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. 36 പേ​ര്‍ ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ഒൻപത് പേ​ര്‍ ഹൈ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഒൻപത് പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഒൻപത് പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഏഴ് പേ​ര്‍​ക്കും തൃ​ശൂ​രി​ലെ രണ്ട് പേ​ര്‍​ക്കു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഒ​മി​ക്രോ​ണ്‍ സ്ഥിരീകരിച്ചത്.

eng­lish sum­ma­ry; 63 more omi­cron in the state

you may also like this video;

Exit mobile version