Site iconSite icon Janayugom Online

മാനസിക വൈകല്യമുള്ള 17കാരിയെ പീ ഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മാനസിക വൈകല്യമുള്ള 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കി ചിത്രപുരം സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിച്ച സംഭവത്തില്‍ രാജപാളയം സ്വദേശിയായ അജിത് ക്ലിന്റണ്‍ നാഗര്‍കോവില്‍ പൊലീസിന്റെ പിടിയിലായി.
യുവതിയുടെ പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. പുതുച്ചേരിയില്‍ ഒളിവിലായിരുന്നു അജിത് ക്ലിന്റന്‍.

പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് അജിത് ക്ലിന്റണ്‍ താമസിച്ചിരുന്നത്. നാഗര്‍കോവിലില്‍ കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Eng­lish Summary:A 17-year-old men­tal­ly chal­lenged girl was tor­tured; The youth was arrested
You may also like this video

Exit mobile version