ചേർത്തലയിൽ 5 വയസുകാരനെ മർദിച്ച സംഭവത്തിൽ അമ്മയും അമ്മുമ്മയും കസ്റ്റഡിയിൽ. സ്‌കെയിൽ കൊണ്ടുള്ള മർദനത്തിൽ കുട്ടിയുടെ മുഖത്തിനും കഴുത്തിനും പരിക്കേറ്റു. വീടിന് സമീപത്തെ കടയിൽ രക്തം ഒലിച്ചിറങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതിന് മുൻപ് അമ്മയുടെ ആൺ സുഹൃത്തും കുട്ടിയെ മർദിച്ചിരുന്നു. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി .
ചേർത്തലയിൽ 5 വയസുകാരന് മർദനം; അമ്മയും അമ്മുമ്മയും കസ്റ്റഡിയിൽ

