ഷിരൂരിലെ മണ്ണിടിച്ചില്‍പ്പെട്ട് മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണത്തില്‍ ലോറിയുടമ മനാഫിനെതിരെ കേസെടുത്തു. അർജുന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അർജുന്റെ കുടുംബത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.
ചേവായൂർ പൊലീസാണ് മനാഫിനെതിരെ കേസെടുത്തിരിക്കുന്നത്. മതസ്പർധ വളർത്തൽ, കലാപ ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് മനാഫിനുമേൽ ചുമത്തിയിരിക്കുന്നത്.