കൊല്ലത്ത് ദമ്പതികളെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം, പെരുമൺ സ്വദേശി അഭിലാഷ്, ഭാര്യ അശ്വതി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമൺ ക്ഷേത്രത്തിന് സമീപമുള്ള റെയിൽവെ അടിപ്പാതയ്ക്ക് മുകളിലുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചാലമൂട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ദമ്പതികളെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

