വര്‍ക്കലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരില്‍ ഒരാളെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. കര്‍ണാടക സ്വദേശിയായ നെല്‍സണ്‍ ജസ്വന്ത്,യു.പി സ്വദേശിയായ ഖാസി നോമന്‍ എന്നിവരാണ് കടലില്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ ഖാസി നോമനെ രക്ഷപ്പെടുത്തി. നെല്‍സണ്‍ ജസ്വന്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. വര്‍ക്കല പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
വര്‍ക്കലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി

