1.9 കിലോ ഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. സുജിത് സാഹുവാണ് (23)പിടിയിലായത്.റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുധാകരന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം അറസ്റ്റിലായത്.
ആർപിഎഫ് ഇൻസ്പെക്ടർ, എഎസ്ഐ ശ്രീനാരായണൻ, പ്രിവന്റീവ് ഓഫീസർ മനോജ് പി, സിഇഒ മാരായ ജുബീഷ്, അഖിൽ എ എം, മുഹമ്മദ് അസ്ലം, വിവേക് ജലാലുദീൻ, ഹെഡ് കോൺസ്റ്റബിൾ പ്രജീഷ് ആർപിഎഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
English Summary: A native of Odisha arrested with ganja
You may also like this video