Site iconSite icon Janayugom Online

എഐഎസ്എഫിന് ഉജ്വല വിജയം

സംസ്ഥാന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എഐഎസ്എഫിന് ഉജ്വല വിജയം. സംസ്ഥാനത്ത് 136 സ്കൂളുകളിൽ എഐഎസ്എഫ് യൂണിയൻ നേടി. നിരവധി സ്കൂളുകളിൽ യൂണിയന്റെ ഭാഗമാവാനും എഐഎസ്എഫിന് സാധിച്ചു. എഐഎസ്എഫ് പാനലിൽ മത്സരിച്ച് വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജും, സെക്രട്ടറി പി കബീറും അഭിനന്ദിച്ചു.

You may also like this video

Exit mobile version