Site iconSite icon Janayugom Online

മാനന്തവാടിയിൽ സ്കൂൾ വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് മർദിച്ചു

വയനാട് മാനന്തവാടിയിൽ സ്കൂൾ വിദ്യാർത്ഥിടെ 5 വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചതായി പരാതി. സംഭവത്തിൻറെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥികൾ തന്നെ സംഭവത്തിൻറെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ ആവശ്യപ്പെടുകയായിരുന്നു.ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തു വരുന്നത്. പന്മരം പൊലീസ് സംഭവത്തിൽ കേസെടുക്കുകയും അന്വേഷണ റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറുകയും ചെയ്തു. 

Exit mobile version