കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബെഗളൂരുവിൽ നിന്ന് തിരുവന്തപുരത്തേക്ക് വരികയായിരുന്ന മുരഹര എന്ന ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന 18 യാത്രക്കാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. തീപിടുത്തത്തിൽ ഡ്രൈവറുടെ കാബിനും യാത്രക്കാരുടെ രണ്ട് കാബിനും കത്തിനശിച്ചു.
കഴക്കൂട്ടത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു

