Site iconSite icon Janayugom Online

പത്തനംതിട്ടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടശ്ശേരിക്കര സ്വദേശി ജോബിയാണ് മരിച്ചത്. കൊലപാതകമാണോയെന്ന് സംശയമുണ്ട്. ബന്ധു വീട്ടിലാണ് ജോബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുന്നാട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മൃതദേഹത്തിൻറെ തലയ്ക്ക് അടക്കം പരിക്കുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ജോബിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Exit mobile version