ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന മുപ്പതോളം കുടുംബങ്ങൾ സിപിഐയിൽ ചേർന്നു. പാർട്ടിയിൽ ചേർന്നവരെ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ രക്തഹാരമണിഞ്ഞ് സ്വീകരിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി ഡി സജി, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഖിൽ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുഭാഷ്, വാമൻ, അശോകൻ, സേതു കുമാർ, സുധാകരൻ, തുളസി, ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.
English Summary: About 30 families in Enadimangalam are joined in the CPI
You may like this video also