Site icon Janayugom Online

കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ വാഹനാപകടം; ഒരാള്‍ മരിച്ചു

കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ വാഹനാപകടം. വാളറയ്ക്ക് സമീപം അഞ്ചാംമൈലിൽ ബസും, ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish summary;Accident on Kochi-Dhanushko­di Nation­al Highway

You may also like this video;

Exit mobile version