Site icon Janayugom Online

താജിക്കിസ്ഥാനില്‍ നിന്ന് 78യാത്രക്കാരുമായ് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെക്ക് പുറപ്പെട്ടു

കാബൂളില്‍ നിന്ന് എത്തിയവരുമായി താജിക്കിസ്ഥാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെക്ക് തിരിച്ചു. 78 പേരാണ് വിമാനത്തിലുള്ളത്. 

ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും വിമാനത്തിലുണ്ട്. തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കന്‍ വിമാനത്തില്‍ ഇന്നലെയാണ് താജിക്കിസ്ഥാനില്‍ എത്തിയത്.
updat­ed soon…
eng­lish summary;Airindia flight depart­ed from Tajikistan
you may also like this video;

Exit mobile version