Site iconSite icon Janayugom Online

എഐടിയുസി യോഗം മാറ്റി

കേരളാ സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ AITUC വരുന്ന 22ന് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന കൺവെൻഷൻ മാറ്റിവെച്ചു. കോവിഡ് 19 ന്റെ വ്യാപന പശ്ചാത്തലത്തിൽ സർക്കാരിന്റെ നിയന്ത്രണവും നിയമ നടപടികളും അംഗീകരിച്ചതിന്റെ ഭാഗമായിട്ടാണ് കൺവെൻഷൻ മാറ്റിവെയ്ക്കേണ്ടി വന്നതെന്ന് ഫെഡറേഷൻ സംസ്ഥാന ജന: സെക്രട്ടറി കെ.സി.ജയപാലൻ അറിയിച്ചു.

Eng­lish Sum­ma­ry: AITUC meet­ing postponed

You may like this video also

YouTube video player
Exit mobile version