Site iconSite icon Janayugom Online

എഐടിയുസി ദേശീയ സമ്മേളനം: തീം സോങ് പ്രകാശനം ചെയ്തു

songsong

ഡിസംബർ 16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി ദേശീയ സമ്മേളനത്തിന്റെ തീം സോങ് ‘ചെങ്കൊടിപാട്ട്’ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ബിനോയ് വിശ്വം എംപി ക്ക് നല്‍കി പ്രകാശനം ചെയ്തു. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കി ആലപിച്ചത് സംഗീത സംവിധായകന്‍ ബിജിബാല്‍ ആണ്. എംഎന്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അധ്യക്ഷനായി. 

Eng­lish Sum­ma­ry: AITUC Nation­al Con­fer­ence: Theme song released

You may also like this video 

Exit mobile version