എഐവൈഎഫ് ഏറത്ത് മേഖല സമ്മേളനം ജില്ലാ കമ്മറ്റിയംഗം മഹേഷ് മുരളി ഉദ്ഘാടനം ചെയ്തു. ജിൻസി അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റിയംഗം ശരത് ലാൽ, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കവിരാജ്, ലോക്കൽ കമ്മറ്റിയംഗങ്ങളായ അഡ്വ: അച്ച്യുതൻ, വിൽസൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി അനില (പ്രസിഡന്റ്), റ്റോബി (സെക്രട്ടറി), ഹരികൃഷ്ണൻ (വൈസ് പ്രസിഡന്റ് ), ജിൻസി (ജോ: സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
You may also like this video
