Site iconSite icon Janayugom Online

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു

amoebic enciphilitiesamoebic enciphilities

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു. കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 

Exit mobile version