കോന്നി ആനത്താവളത്തിലെ ആന ചെരിഞ്ഞു. ആറ് വയസ് പ്രായമുള്ള കൊച്ചയ്യപ്പൻ എന്ന ആനയാണ് ചെരിഞ്ഞത്. മറ്റ് അസുഖങ്ങളൊന്നുമില്ലായിരുന്നുവെന്ന് ഡിഎഫ്ഒ പറഞ്ഞു. ഇന്ന് തന്നെ പോസ്റ്റ്മോർട്ടം നടപടികൾ നടത്തും.
കോന്നി ആനത്താവളത്തിലെ ആന ചെരിഞ്ഞു