Site iconSite icon Janayugom Online

പുരാവസ്തു തട്ടിപ്പ്: ഐജി ലക്ഷ്മണ്‍ മുഖ്യ ആസൂത്രകനെന്ന് ക്രൈം ബ്രാഞ്ച്

IGIG

പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍ മുഖ്യ ആസൂത്രകനെന്ന് ക്രൈംബ്രാഞ്ച്. ഐജിയ്ക്ക് എതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തി. പദവി ദുരുപയോഗം ചെയ്ത് മെഡിക്കല്‍ രേഖയുണ്ടാക്കിയതായും ക്രൈംബ്രാഞ്ച് പറയുന്നുന്നു. അറസ്റ്റ് ഭയന്ന് ഹാജരാകുന്നതില്‍ നിന്നും ഐജി ഒളിച്ചോടുന്നതായും ക്രൈംബ്രാഞ്ച് ആരോപിച്ചു. 

Eng­lish Sum­ma­ry: Archae­ol­o­gy Scam: Crime Branch Says IG Lax­man as Mastermind

You may also like this video

Exit mobile version