Site icon Janayugom Online

ഇടുക്കിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ കൊ ല്ലപ്പെട്ടു

ഇടുക്കിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. കട്ടപ്പനയില്‍ നിർമല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കാമാണ് സംഘര്‍ത്തിന് ഇടയാക്കിയത്. നിലത്തുവുണ രാജുവിന്റെ തലയ്‌ക്ക്‌ ക്ഷതമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൗന്തി സ്വദേശി ഹരികുമാർ, വാഴവര സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. ഇരുവരും രാജുവിന്റെ മകന്റെ സുഹൃത്തുക്കളാണ്.

Eng­lish Summary:Argument between friends in Iduk­ki; One per­son was killed
You may also like this video

Exit mobile version