കൊല്ലം അഞ്ചാലുംമൂട് മദ്യലഹരിക്കിടെ ഉണ്ടായ തർക്കത്തിൽ യുവാവിന് ദാരുണാന്ത്യം. ചെമ്മനാട് സ്വദേശി അനിൽ കുമാറാണ് കുത്തേറ്റ് മരിച്ചത്. പ്രതി അജിത്തിനെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
കൊല്ലത്ത് മദ്യലഹരിക്കിടെ തർക്കം; കുത്തേറ്റ യുവാവ് മരിച്ചു
