മഞ്ചേശ്വരത്ത് എഎസ്ഐയെ പൊലീസ് ഹെഡ്ക്വാട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ മധുസൂദനൻ(51) ആണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
മഞ്ചേശ്വരത്ത് എഎസ്ഐയെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

