Site icon Janayugom Online

പെരുമ്പാവൂരിൽ അസം സ്വദേശിനി വെട്ടേറ്റ് മരിച്ചു; ഭർത്താവ് ഒളിവിൽ

പെരുമ്പാവൂര്‍ കണ്ടന്തറയില്‍ അസം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി ഫക്രൂദീന്‍റെ ഭാര്യ ഖാലിദാ ഖാത്തൂനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകന്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഖാലിദയുടെ ഭര്‍ത്താവ് ഫക്രൂദീന്‍ ഒളിവിലാണ്.ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 

Eng­lish Summary:Assam native hacked to death in Perum­bavoor; Hus­band absconding
You may also like this video

Exit mobile version