Site icon Janayugom Online

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൂർണമായും നിയമനിർമ്മാണത്തിനായാണ് ഏഴാം സമ്മേളനം ചേരുന്നത്. സഭ ഒമ്പത് ദിവസങ്ങളില്‍ സമ്മേളിച്ച് 15ന് അവസാനിക്കും. ആദ്യ ദിനത്തില്‍ നാലുബില്ലുകളുടെ അവതരണം നടക്കും. സഭ പരിഗണിക്കേണ്ട മറ്റ് ബില്ലുകൾ സംബന്ധിച്ച് ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതിയുടെ ശുപാർശ പ്രകാരം തീരുമാനിക്കും.

Eng­lish Summary:Assembly ses­sion will begin today

You may also like this video

Exit mobile version