പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം സുതാര്യമായി നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും.
2025ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2025ലെ കേരള പഞ്ചായത്ത് രാജ്(ഭേദഗതി) ബില്‍ എന്നിവയുടെ അവതരണവും ഇന്ന് നടക്കും.
നിയമസഭ ഇന്ന് പുനരാരംഭിക്കും

