സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്താവളത്തിലെ ക്യാബിന്‍ ക്രൂവും യാത്രക്കാരനും ചെന്നൈയില്‍ പിടിയിലായി. ഒരു കോടിയിലധികം രൂപ മൂല്യം വരുന്ന 1.7 കിലോ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന വിമാനത്തിലെ യാത്രക്കാരനാണ് സ്വര്‍ണം ക്യാബിന്‍ ക്രൂവിന് കൈമാറിയത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.