അസമില്‍ പൊതുപരിപാടികളോടനുബന്ധിച്ച് ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബീഫ് വിളമ്പുന്നതിനും കഴിക്കുന്നതിനും നിരോധനം. മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം പ്രഖാപിച്ചത്. നേരത്തെ സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് സമീപം ബീഫ് വിളമ്പുന്നതിനെ നിരോധിച്ചിരുന്നു. ബീഫുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് പുതിയ പ്രഖ്യാപനം.
അസമില്‍ പൊതുവിടങ്ങളില്‍ ബീഫ് കഴിക്കുന്നതിനും വിളമ്പുന്നതിനും നിരോധനം

