പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം ലൈവായി കാണാന്‍ കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തിയ ബിജെപി നേതാക്കളെ കര്‍ഷകര്‍ വളഞ്ഞു.
കര്‍ഷകര്‍ക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് ഗ്രോവര്‍ മാപ്പ് പറയണമെന്നതായിരുന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. കര്‍ഷകര്‍ രൂപീകരിച്ച വലയം ഭേദിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും മനീഷ് ഗ്രോവറെ ഉള്‍പ്പെടെയുളള ബിജെപി നേതാക്കളെ പ്രതിഷേധക്കാര്‍ ആറ് മണിക്കൂറോളം വളഞ്ഞുവെച്ചു.
ENGLISH SUMMARY: BJP Leaders Watching PM Programme Live In Temple Surrounded By Farmers In Haryana
YOU MAY ALSO LIKE THIS VIDEO