എറണാകുളം പെരുമ്പാവൂരില്‍ ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. കുറ്റിപ്പാടത്ത് പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ മൂന്നു പേർക്ക് പരിക്കേറ്റു. ഇതരസംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
English Summary: Boiler explosion in Ernakulam factory kills one: three injured
You may also like this video