Site iconSite icon Janayugom Online

മുല്ലപ്പെരിയാർ ഡാം ഉൾപ്പെടെ ഇടുക്കിയിൽ മൂന്നിടങ്ങളിൽ ബോംബ് ഭീഷണി

ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോബ് ഭീഷണി. ഇടുക്കി കളക്ടർ ഓഫിസ്, മുട്ടം കോടതി, മുല്ലപ്പെരിയാർ ഡാം എന്നിവടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശംമാണ് ലഭിച്ചത്. മുട്ടം കോടതിയുടെ മെയിൽ ഐഡിയിലേക്കാണ് ബോബ് ഭീഷണി സന്ദേശം വന്നത്. സമീർ കുശ്ബ എന്ന പേരിലായിരുന്നു ഇ‑മെയിൽ വന്നത്. ഇടുക്കി പൊലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിവരികയാണ്. 

Exit mobile version