
ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോബ് ഭീഷണി. ഇടുക്കി കളക്ട്രേറ്റ് , മുട്ടം കോടതി, മുല്ലപ്പെരിയാർ ഡാം എന്നിവടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശംമാണ് ലഭിച്ചത്. മുട്ടം കോടതിയുടെ മെയിൽ ഐഡിയിലേക്കാണ് ബോബ് ഭീഷണി സന്ദേശം വന്നത്. സമീർ കുശ്ബ എന്ന പേരിലായിരുന്നു ഇ‑മെയിൽ വന്നത്. ഇടുക്കി പൊലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.