Site iconSite icon Janayugom Online

സിബിഎസ്ഇ പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം വ്യാജം; നടപടിയുമായി ബോർഡ്

നാളെ തുടങ്ങുന്ന സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി സിബിഎസ്ഇ. വിദ്യാർത്ഥികൾക്കിടയിൽ ആശങ്കയുണ്ടാക്കാനുള്ള ശ്രമമാണെന്നും ഇത്തരം പ്രചാരണങ്ങൾക്കെതിരെ പരാതി നൽകുമെന്നും ബോർഡ് വ്യക്തമാക്കി. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ബോർഡ് അറിയിച്ചു.

Exit mobile version