ഡൽഹിയിൽ കെട്ടിടം തകർന്നു വീണ് 2 പേർ മരിച്ചു .നിരവധിപേർക്ക് പരിക്ക് ഏറ്റിട്ടുണ്ട് . ജന്ത മസ്ദൂർ കോളനിയിൽ ആയിരുന്നു സംഭവം .
നാല് നില കെട്ടിടം ആണ് തകർന്ന് വീണത് . തുടർന്ന് 7 പേരെ രക്ഷപ്പെടുത്തി. അഗ്നിശമനസേന, പൊലീസ്, എൻഡിആർഎഫ് ടീമുകൾ സ്ഥലത്തുണ്ട് . ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.
ഡൽഹിയിൽ കെട്ടിടം തകർന്നു വീണു, 2 മരണം ; നിരവധിപേർക്ക് പരിക്ക്

