കന്നുകുട്ടി റോഡരികിൽ ചത്ത നിലയിൽ. എൻ ടി പി സി റോഡിൽ മെയിൻ ഗേറ്റിന് കിഴക്കുവശമാണ് പശുക്കുട്ടിയുടെ ജഡം കണ്ടത്. പശുക്കുട്ടിയെ കൊണ്ടുവന്ന് വലിച്ചെറിഞ്ഞതാകാമെന്നാണ് കരുതുന്നത്. ഇതിനെ ഭക്ഷിക്കാനായി തെരുവു നായ്കൂട്ടമെത്തിയത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീഷണിയായി.
പശുക്കിടാവിന്റെ ജഡം റോഡരികിൽ

