Site iconSite icon Janayugom Online

അങ്കമാലിയിൽ കഞ്ചാവ് വേട്ട; യുവാക്കളിൽ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി

അയ്യമ്പുഴ ചുള്ളിമൗണ്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ യുവാക്കളിൽ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ അൻവർ, സെയ്ദ് ഇസ്ലാം എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊൽക്കത്തയിൽ നിന്ന് ട്രെയിൻ മാർഗമാണ് യുവാക്കൾ കഞ്ചാവ് എത്തിച്ചത്.

Exit mobile version