Site iconSite icon Janayugom Online

നിരോധിച്ച നോട്ടുകൾ ഉപയോഗിച്ച് പഞ്ചസാര മില്ല് വാങ്ങി; വികെ ശശികലയ്ക്കെതിരെ സിബിഐ കേസ്

Chennai: AIADMK General Secretary VK Sasikala before leaving for meeting with Governor CH Vidyasagar Rao at former Chief Minister J Jayalalithaa's memorial in Chennai on Thursday. PTI Photo by R Senthil Kumar(PTI2_9_2017_000299A)

നിരോധിച്ച നോട്ട് ഉപയോഗിച്ച് 450 കോടി രൂപയുടെ പഞ്ചസാര മില്ല് വാങ്ങിയെന്ന കേസിൽ വികെ ശശികലയ്ക്കെതിരെ സിബിഐ കേസ്.  കാഞ്ചീപുരത്തെ പദ്മദേവി മില്ല് ആണ് ശശികല വാങ്ങിയത്.

നോട്ട് നിരോധനത്തിന് പിന്നാലെ ആയിരുന്നു വില്പന നടന്നത്.  450 കോടി രൂപയുടെ പഴയ കറൻസി നോട്ടുകൾ നൽകിയാണ് ശശികല മില്ല് വാങ്ങിയത്. മദ്രാസ് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി.

2017 ൽ മില്ല് മാനേജർ ഹിതേഷ് പട്ടേൽ കേസുമായി ബന്ധപ്പെട്ട് മൊഴി നൽകിയിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കി.

Exit mobile version