Site iconSite icon Janayugom Online

കെപിസിസി പുനസംഘടനയിലെ അതൃപ്തിക്ക് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി

കെപിസിസി പുനസംഘടനയിലെ അതൃപ്തികള്‍ പരസ്യമായിരിക്കെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് പുതിയ പദവി. എഐസിസിയില്‍ ടാലന്‍റ് ഹണ്ട് കോ-ഓ‍ര്‍ഡിനേറ്ററായാണ് ചാണ്ടി ഉമ്മനെ നിയമിച്ചിരിക്കുന്നത്. മേഘാലയയുടെയും അരുണാചല്‍ പ്രദേശിന്‍റെയും ചുമതലയാണ് ചാണ്ടി ഉമ്മന് നല്‍കിയിരിക്കുന്നത്. ജോര്‍ജ് കുര്യനാണ് കേരളത്തിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. കെപിസിസി പുനസംഘടനയില്‍ ചാണ്ടി ഉമ്മന്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. 

Exit mobile version