ചിറ്റയം ഗോപകുമാര്‍ — വീണ ജോർജ് തർക്കത്തില്‍ നിലവിലെ പരസ്യ പ്രചരണങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഡെപ്യൂട്ടി സ്പീക്കറും ആരോഗ്യമന്ത്രിയും തമ്മിലുള്ള തർക്കം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അത് എൽ ഡി എഫ് ചർച്ച ചെയ്തു പരിഹരിക്കുമെന്നും കാനം പറഞ്ഞു. നാലാം മുന്നണി ചായ കോപ്പയിലെ കൊടുങ്കാറ്റാണെന്നും കെജരിവാൾ കേരള രാഷ്ട്രീയത്തെ ചെറുതായി കാണരുതെന്നും കാനം കോട്ടയത്ത് പ്രതികരിച്ചു.
English Summary: Chittayam Veena George Dispute: Kanam Rajendran says he is not responding to current controversies
You may like this video also