Site iconSite icon Janayugom Online

വൃദ്ധസദനത്തിലെ 62 അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കോവിഡ് സ്ഥിരീകരിച്ചത് വാക്സിനെടുത്തവര്‍ക്ക്!

മഹാരാഷ്ട്ര താനെയിലെ ഭീവണ്ടിയിലുള്ള വൃദ്ധസദനത്തിലെ 62 അന്തേവാസികളില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇവിടത്തെ 5 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇവരുടെ നില ഗുരുതരമല്ലെന്നും കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. ഇവരില്‍ 59 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

eng­lish sum­ma­ry; covid con­firmed the 62 inmates at the nurs­ing home

you may also like this video;

Exit mobile version